Warning, /education/gcompris/src/activities/grammar_analysis/resource/grammar_analysis-ml.json is written in an unsupported language. File is not indexed.

0001 {
0002   "levels": [
0003     {
0004       "objective": "താഴെ തന്നിരിക്കുന്നവ കണ്ടെത്തുക.",
0005       "difficulty": "3",
0006       "exercise": "group1",
0007       "goal": "നാ ക്രി"
0008     },
0009     {
0010       "objective": "താഴെ തന്നിരിക്കുന്നവ കണ്ടെത്തുക.",
0011       "difficulty": "4",
0012       "exercise": "group2",
0013       "goal": "നാ ക്രി സ നാവി ക്രിവി"
0014       },
0015     {
0016       "objective": "താഴെ തന്നിരിക്കുന്നവ കണ്ടെത്തുക.",
0017       "difficulty": "5",
0018       "exercise": "group3",
0019       "goal": "നാ ക്രി സ നാവി ക്രിവി ഗ ഘ വ്യാ"
0020     }
0021   ],
0022   "dataset" : {
0023     "group1" : [
0024       { "sentence": "പാമ്പ് എലിയെ തിന്നു."
0025       , "answer":   "നാ നാ ക്രി"
0026       },
0027       { "sentence": "പാട്ട് പാടുമോ ലൈലേ?"
0028       , "answer":   "നാ ക്രി നാ"
0029       },
0030       { "sentence": "അവന്‍ ചെറിയ പാവ വാങ്ങി."
0031       , "answer":   "സ നാവി നാ ക്രി"
0032       },
0033       { "sentence": "ചുവന്ന താമര വിടര്‍ന്നു."
0034       , "answer":   "നാവി നാ ക്രി"
0035       },
0036       { "sentence": "വാൽ ചുഴറ്റൂ പൂച്ചേ."
0037       , "answer":   "നാ ക്രി നാ"
0038       },
0039       { "sentence": "വേഗം നടക്കൂ കൂട്ടീ."
0040       , "answer":   "ക്രിവി ക്രി നാ"
0041       },
0042       { "sentence": "അയ്യോ! ആന വരുന്നേ."
0043       , "answer":   "വ്യാ നാ ക്രി"
0044       },
0045       { "sentence": "അച്ഛന്‍ എനിക്ക് വീട് നിര്‍മ്മിക്കുന്നു."
0046       , "answer":   "നാ സ നാ ക്രി"
0047       },
0048       { "sentence": "പൂമ്പാറ്റ വന്നു, തേൻ നുകർന്നു."
0049       , "answer":   "നാ ക്രി നാ ക്രി"
0050       },
0051       { "sentence": "കുതിര വേഗത്തില്‍ ഓടുന്നു."
0052       , "answer":   "നാ ക്രിവി ക്രി"
0053       }
0054     ],
0055     "group2" : [
0056       { "sentence": "മഴ നനയാതിരിക്കാന്‍ ഞാന്‍ കുട എടുത്തു."
0057       , "answer":   "നാ ക്രിവി സ നാ ക്രി"
0058       },
0059       { "sentence": "ഞാൻ ഉറക്കെ കരഞ്ഞു."
0060       , "answer":   "സ ക്രിവി ക്രി"
0061       },
0062       { "sentence": "മണമുള്ള പൂവ്."
0063       , "answer":   "നാവി നാ"
0064       },
0065       { "sentence": "നന്നായി പഠിക്കണമെന്ന് അധ്യാപകന്‍ പറഞ്ഞു."
0066       , "answer":   "ക്രിവി ക്രി+ഘ നാ ക്രി"
0067       },
0068       { "sentence": "കുഞ്ഞിപ്പൂച്ച എന്റെ മുമ്പിൽ വന്നു."
0069       , "answer":   "നാവി+നാ സ ഗ ക്രി"
0070       },
0071       { "sentence": "താളത്തിലുള്ള പാട്ടു കേട്ട് അവർ ഒത്തുകൂടി."
0072       , "answer":   "നാവി നാ ക്രി സ ക്രി"
0073       },
0074       { "sentence": "അദ്ദേഹം പതുക്കെ എഴുന്നേറ്റു."
0075       , "answer":   "സ ക്രിവി ക്രി"
0076       },
0077       { "sentence": "മനോഹരമായ പട്ടം ആകാശത്ത് പൊങ്ങി പറക്കുന്നു."
0078       , "answer":   "നാവി നാ നാ ക്രിവി ക്രി"
0079       },
0080       { "sentence": "ഞങ്ങൾ മധുരനാരങ്ങ പങ്കുവെച്ചു."
0081       , "answer":   "സ നാവി+നാ ക്രി"
0082       },
0083       { "sentence": "മധുരമുള്ള പഴങ്ങൾ ഉണ്ട്."
0084       , "answer":   "നാവി നാ ക്രി"
0085       }
0086     ],
0087     "group3" : [
0088       { "sentence": "നാടിനെ പറ്റി പ്രസംഗിച്ചു."
0089       , "answer":   "നാ ഗ ക്രി"
0090       },
0091       { "sentence": "പേന കൊണ്ട് എഴുതി."
0092       , "answer":   "നാ ഗ ക്രി"
0093       },
0094       { "sentence": "പട്ടി റോഡിന് കുറുകെ ഓടി."
0095       , "answer":   "നാ നാ ഗ ക്രി"
0096       },
0097       { "sentence": "അവർ മരത്തിന് പുറകിൽ നിന്നു."
0098       , "answer":   "സ നാ ഗ ക്രി"
0099       },
0100       { "sentence": "ഓ! ഞാന്‍ വല്ലാതെ പേടിച്ചുപോയി."
0101       , "answer":   "വ്യാ സ ക്രിവി ക്രി"
0102       },
0103       { "sentence": "കഷ്ടം! മാങ്ങ ചീഞ്ഞുപോയി."
0104       , "answer":   "വ്യാ നാ ക്രി"
0105       },
0106       { "sentence": "മഴ പെയ്തു എങ്കിലും വെള്ളം പൊങ്ങിയില്ല."
0107       , "answer":   "നാ ക്രി ഘ നാ ക്രി"
0108       },
0109       { "sentence": "മഴ വരുന്നതിന് മുമ്പ് ഞാൻ പോകട്ടെ."
0110       , "answer":   "നാ ക്രി ഘ നാ ക്രി"
0111       },
0112       { "sentence": "ജലവും വായുവും സംരക്ഷിക്കുക."
0113       , "answer":   "നാ+ഘ നാ+ഘ ക്രി"
0114       },
0115       { "sentence": "മിന്നു എന്ന തവള കടൽ കണ്ടു."
0116       , "answer":   "നാ ഘ നാ നാ ക്രി"
0117       },
0118       { "sentence": "പച്ചയോ കറുപ്പോ ആകാം."
0119       , "answer":   "നാ+ഘ നാ+ഘ ക്രി"
0120       }
0121     ]
0122   },
0123   "syntax" : [
0124       {
0125         "code": "നാ",
0126         "wordClass": "നാമം",
0127         "image": "1.svg"
0128       },
0129       {
0130         "code": "ക്രി",
0131         "wordClass": "ക്രിയ",
0132         "image": "2.svg"
0133       },
0134       {
0135         "code": "സ",
0136         "wordClass": "സർവനാമം",
0137         "image": "3.svg"
0138       },
0139       {
0140         "code": "നാവി",
0141         "wordClass": "നാമവിശേഷണം",
0142         "image": "4.svg"
0143       },
0144       {
0145         "code": "ഗ",
0146         "wordClass": "ഗതി",
0147         "image": "5.svg"
0148       },
0149       {
0150         "code": "വ്യാ",
0151         "wordClass": "വ്യാക്ഷേപകം",
0152         "image": "6.svg"
0153       },
0154       {
0155         "code": "ക്രിവി",
0156         "wordClass": "ക്രിയാവിശേഷണം",
0157         "image": "7.svg"
0158       },
0159       {
0160         "code": "ഘ",
0161         "wordClass": "ഘടകം",
0162         "image": "8.svg"
0163       }
0164     ]
0165 }