Warning, /education/gcompris/fastlane/metadata/android/ml-IN/full_description.txt is written in an unsupported language. File is not indexed.

0001 2 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ അടങ്ങിയിട്ടുള്ള വളരെ ഗുണനിലവാരമുള്ള ഒരു വിദ്യാഭ്യാസ സോഫ്റ്റ്‍വെയർ ആണ് ജികോംപ്രി.
0002 ചില പ്രവർത്തനങ്ങൾ കളിയെ അടിസ്ഥാനമാക്കിയാണ്, എന്നിരുന്നാലും വിദ്യാഭ്യാസപരമാണ്.
0003 ലഭ്യമായ കുറച്ചു പ്രവർത്തനങ്ങളോടുകൂടിയുള്ള വിഭാഗങ്ങളുടെ ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു.
0004 - കമ്പ്യൂട്ടർ പഠിക്കാം: കീബോർഡ്, മൗസ്, മൗസ് കൊണ്ടുള്ള വ്യത്യസ്ത ചലനങ്ങൾ, ...
0005 - ഗണിതശാസ്ത്രം: പട്ടിക ഓർക്കാം, എണ്ണൽ, പ്രതിബിംബം, തൂക്കമൊപ്പിക്കാം, ബാക്കി കൊടുക്കാം, ...
0006 - ശാസ്ത്രം: കനാലിന്റെ പൂട്ട്, നിറം ചേർക്കാം, ഗുരുത്വം എന്ന ആശയം, ...
0007 - കളികൾ: ഓർമ്മ, 4 എണ്ണം ബന്ധിപ്പിക്കുക, ടിക് ടാക് ടോ, ഹാനോയിയുടെ ഗോപുരം, ...
0008 - വായന: വായന പരിശീലനം, ...
0009 - മറ്റുള്ളവ: സമയം പറയാൻ പഠിക്കാം, ബ്രായി ലിപി, കുടുക്കുവഴി, സംഗീതോപകരണങ്ങൾ, ...
0010 ജികോംപ്രിയിൽ ഇപ്പോൾ 100-ലധികം പ്രവർത്തനങ്ങൾ ഉണ്ട്, കൂടുതൽ ഡെവലപ്പു ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. ജികോംപ്രി ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ ആണ്, അതായത് താങ്കൾക്ക് അതിനെ താങ്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താം, മെച്ചപ്പെടുത്താം, ഏറ്റവും പ്രധാനമായി, ലോകമെമ്പാടുമുള്ള കുട്ടികളുമായും അതു പങ്കുവെയ്ക്കാം.